പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭാരതകലാരത്നം ഡോക്ടർ പ്രശാന്ത് വർമ്മ അവതരിപ്പിക്കുന്ന മാനസജപലഹരി 2023 മെയ് 12 രാത്രി 8.30 മുതൽ നടക്കുന്നു.
എല്ലാ ഭക്തജനങ്ങളെയും ദേവീസന്നിധിയിലേക്കു സ്വാഗതം ചെയ്തുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക....
View Brochure 2023 (ഉത്സവ നോട്ടീസ് - 2023)