SOCIAL LINKS

വിനായക ചതുർത്ഥി - 2020

പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിലെ ഈ വർഷത്തെ വിനായക ചതുർത്ഥിയോടനുബന്ധിചുള്ള മഹാഗണപതിഹോമം 2020 ഓഗസ്റ്റ് 22 -നു രാവിലെ 8 മണി മുതൽ ക്ഷേത്രത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
പൂജകൾ നടത്തുവാൻ താത്പര്യമുള്ള ഭക്തജനങ്ങൾ 91-9446474350 എന്ന നമ്പറിലോ ക്ഷേത്ര കമ്മിറ്റി ഓഫീസുമായോ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു.