പുന്നാംകോണം നാഗരുകാവിലെ ആണ്ടുതോറും നടത്തിവരാറുള്ള മഹാ ആയില്യം 2021 ഒക്ടോബർ മാസം 30 ആം തീയതി ശനിയാഴ്ച വിവിധ പൂജാവിധികളോടെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. സർപ്പദോഷംമാറുവാനും സർപ്പങ്ങളുടെ അനുഗ്രഹം ലഭിക്കുവാനും തുലാമാസത്തിലെ ആയില്യ നാളിൽ വഴിപാടുകൾനടത്തുന്നത് വളരെ ഉത്തമമാണ്.
പൂജാവിധികളിൽ പങ്കാളികളാകാൻ എല്ലാ ഭക്തജനങ്ങളെയും നാഗരികാവിലേക്കു സ്വാഗതം ചെയ്യുന്നു.