SOCIAL LINKS

മണ്ഡല മകരവിളക്ക് മഹോത്സവം 2021- '22

പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവം 2021 നവംബർ 16 മുതൽ 2022 ജനുവരി 15 വരെ ക്ഷേത്ര ആചാര പ്രകാരം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും ദേവീനാമത്തിൽ അറിയിച്ചുകൊള്ളുന്നു..
പൂജകൾ ബുക്ക് ചെയ്യുവാൻ കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടുക.
https://www.facebook.com/psbtkachani/
https://www.punnamkonamtemple.in/