ആയിരങ്ങൾക്ക് ഭക്തിയുടെ മൂർത്തീഭാവവും അനുഗ്രഹവും ചൊരിയുന്ന പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവം 2023 മെയ് 12, 13, 14 (1198 മേടം 28, 29, 30) തീയതികളിൽ ആചാരവിധിപ്രകാരം ക്ഷേത്രതന്ത്രി കുന്നൂർശാല കിഴക്കേ നീലമന ഇല്ലത്തിൽ മാധവൻ പോറ്റിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളുന്നു.
View Brochure 2023 (ഉത്സവ നോട്ടീസ് - 2023)