SOCIAL LINKS

നവരാത്രി മഹോത്സവം 2022

പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രതിൽ നവരാത്രി ദിവസമായ 2022 ഒക്ടോബർ 4 ചൊവ്വാഴ്ച വിശേഷാൽ പൂജകൾക്കു പുറമെ പ്രേത്യേക പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം

  • 6 മണി മുതൽ തിരുവാതിര (അവതരണം : മാതൃസമിതി പുന്നാംകോണം)
  • 6:15 ന് വിദ്യാദേവിയുടെ അനുഗ്രഹത്തിനായി കുട്ടികളുടെ സരസ്വതി പൂജ.
  • 6.45 ന് മാത്യ സമിതിയുടെ നാമാർച്ചന
  • 7 മണിക്ക് അലങ്കാര ദീപാരാധന
  • 7:15 മുതൽ നാട്യാർച്ചന (കുട്ടികളുടെ ക്ലാസ്സിക്കൽ ഡാൻസ്)
  • 7:30 മുതൽ കരോക്കെ ഭക്തിഗാനമേള (അവതരണം : പാടാം നമുക്ക് പാടാം)
ക്ഷേത്രതിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിദ്യാരംഭം 2022 ഒക്ടോബർ 5 ബുധനാഴ്ച രാവിലെ 7:30 മുതൽ ദേവീസന്നിധിയിൽ നടത്തുന്നു... പുസ്തകം പൂജവയ്ക്കുന്നവർ 2022 ഒക്ടോബർ 2 ഞായർ വൈകുന്നേരം 6 മണിക്കുമുൻപായി ക്ഷേത്രത്തിൽ എത്തിക്കേണ്ടതാണ്. എല്ലാ ഭക്തരേയും പുന്നാംകോണത്തമ്മയുടെ നവരാത്രി മണ്ഡപത്തിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു

  1. വിദ്യാരംഭം ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു...