മണ്ഡലചിറപ്പ് മഹോത്സവം 2022

Post Image

പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിൽ മണ്ഡലചിറപ്പ് മഹോത്സവം 2022 നവംബർ 17 മുതൽ 2023 ജനുവരി 15 (1198 വൃശ്ചികം 01 മുതൽ 1198 മകരം 01) വരെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ മകരമാസം ഒന്നാം തീയതിയും നടത്താറുള്ള ദുർഗ്ഗാഹോമം 2023 ജനുവരി 15നു വൈകുന്നേരം ക്ഷേത്രത്തിൽ നടക്കുന്നു. പൂജകൾ നടത്തുവാൻ ആഗ്രഹിക്കുന്നവർ ദയവായി കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടുക. എല്ലാ ഭക്തജനങ്ങളെയും ക്ഷേത്രത്തിലേക്കു സ്വാഗതം ചെയ്തുകൊള്ളുന്നു...