Pooja List
Name/ പേര് | Price |
---|---|
ഒരു ദിവസത്തെ മുഴുക്കാപ്പ് പൂജ | 1200 |
മുഴുക്കാപ്പ് (ദേവിക്ക്) | 501 |
ഉമാമഹേശ്വരപൂജ | 501 |
ദമ്പതീപൂജ | 501 |
ആയില്യപൂജ | 1500 |
രാഹുർദോഷപരിഹാരപൂജ | 101 |
സർപ്പദോഷപരിഹാരം | 101 |
ഗണപതിക്ക് പൂജ മുഴുക്കാപ്പ് | 151 |
ഭഗവതിസേവ | 501 |
ഗണപതിഹോമം | 251 |
ശിവന് ഭസ്മാഭിഷേകം | 51 |
ജലധാര | 10 |
പാലഭിഷേകം (1 ലിറ്റർ) | 51 |
മൃത്യുഞ്ജയർച്ചന | 15 |
ഭദ്രകാളിക്ക് കുങ്കുമാഭിഷേകം | 51 |
രക്തപുഷ്പാർച്ചന | 15 |
അർച്ചന | 10 |
നൂൽജപം | 20 |
യോഗീശ്വരനും മന്ത്രമൂർത്തിക്കും | 51 |
വാഹനപൂജ | 51 |
താക്കോൽ പൂജ | 25 |
തുലാഭാരം | 101 |
ചോറൂണ് | 101 |
ഭാഗ്യസൂക്ത പുഷ്പാഞ്ജലി | 15 |
ശ്രീസൂക്ത പുഷ്പാഞ്ജലി | 15 |
അഷ്ടോത്തര പുഷ്പാഞ്ജലി | 15 |
ഐക്യമത്യം പുഷ്പാഞ്ജലി | 15 |
സ്വയംവര പുഷ്പാഞ്ജലി | 15 |
ആയൂർസൂക്ത പുഷ്പാഞ്ജലി | 15 |
വേദമന്ത്ര പുഷ്പാഞ്ജലി | 15 |
സഹശ്രനാമ പുഷ്പാഞ്ജലി | 15 |
വിദ്യാമന്ത്രം പുഷ്പാഞ്ജലി | 15 |
കുങ്കുമാർച്ചന | 15 |
നെയ്‌വിളക്ക് | 25 |
പിൻവിളക്ക് | 15 |
നടയ്ക്കുവയ്യപ്പ് | 10 |
മാലയിടൽ | 10 |
കേട്ടുനിറയ്‌ക്കൽ | 10 |
താലിപൂജ | 51 |
പുടവപൂജ | 25 |
വിവാഹം | 501 |
നെയ്യ് പായസം | 150 |
കടും പായസം | 150 |
പാൽ പായസം | 150 |
വിളക്ക് | 201 |
നൂറും പാലും | 30 |
നാഗസൂക്ത പുഷ്പാഞ്ജലി | 10 |
ആയില്യനാളിലെ അന്നദാനം | 2501 |
പുസ്തകം പൂജവയ്‌പ്പ് | 15 |
Pooja Timings
5.30 | Time |
---|---|
നിർമ്മാല്യദർശ്ശനം |