പരശുരാമൻ - നൃത്തനാടകം

Post Image

പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം കലാക്ഷേത്ര അവതരിപ്പിക്കുന്ന ബ്രഹ്മാണ്ഡ നൃത്തനാടകം 'പരശുരാമൻ' 2023 മെയ് 13 ശനിയാഴ്ച രാത്രി 9 മണി മുതൽ നടക്കുന്നു.

എല്ലാ ഭക്തജനങ്ങളെയും ഈ ദൃശ്യവിസ്മയം ആസ്വദിക്കുവാൻ ദേവീസന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു.