മണ്ഡല പൂജ - 2019

മണ്ഡല പൂജ - 2019

ഈ വർഷത്തെ മണ്ഡല പൂജ ഡിസംബർ 27 ആം തീയതി നടക്കുന്നു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും. എല്ലാ ഭക്തജനങ്ങളും പങ്കാളികളാകണമെന്ന് ദേവീനാമത്തിൽ അഭ്യർത്ഥിക്കുന്നു.