പുന്നാംകോണം നാഗരുകാവിലെ ആണ്ടുതോറും നടത്തിവരാറുള്ള മഹാ ആയില്യം 2022 നവംബർ മാസം 16 (1198 തുലാം 30) ബുധനാഴ്ച അഷ്ടദ്രവ്യ കളഭാഭിഷേകത്തോടുകൂടി നടത്തുന്നു.. സർപ്പദോഷം തീരുവാനും നാഗദൈവങ്ങളുടെ അനുഗ്രഹം ലഭിക്കുവാനും തുലാമാസത്തിലെ ആയില്യദിവസം വഴിപാടുകൾ നടത്തുന്നത് ഉത്തമമാണ്.. പൂജാവിധികളിൽ പങ്കാളികളാകാൻ എല്ലാ ഭക്തജനങ്ങളെയും നാഗരികാവിലേക്കു സ്വാഗതം ചെയ്യുന്നു.. പ്രധാന വഴിപാടുകൾ:അഷ്ടദ്രവ്യ കളഭാഭിഷേകം : 500 രൂപകുടുംബ വിശേഷാൽ ആയില്യപൂജ : 250 രൂപവിശേഷാൽ ആയില്യപൂജ : 100 രൂപരാഹുർദോഷപൂജ : 100 രൂപമഞ്ഞൾപറ : 100 രൂപനൂറും പാലും : 50 രൂപ