കന്നിമാസ ആയില്യപൂജ - 2021

കന്നിമാസ ആയില്യപൂജ 2021

പുന്നാംകോണം നാഗരുകാവിൽ ഒക്ടോബർ മാസം രണ്ടാം തീയതി നടക്കുന്ന ആയില്യപൂജയിൽ പങ്കെടുക്കുവാൻ എല്ലാ ഭക്തജനങ്ങളെയും ക്ഷണിക്കുന്നു. ആയില്യപൂജയോടനുബന്ധിച്ച് അഷ്ടനാഗപൂജ, നൂറും പാലും, അർച്ചന എന്നിവ ഭക്തജനങ്ങൾക്ക് നേർച്ചയായി നടത്താവുന്നതാണ്. പൂജകൾ ബുക്ക് ചെയ്യുവാനായി ക്ഷേത്ര കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടുക.