നാഗരുകാവിലെ കളമെഴുത്തും പാട്ടും - 2021

നാഗരുകാവിലെ കളമെഴുത്തും പാട്ടും 2021

പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിലെ 2021 പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള നാഗരുകാവിലെ കളമെഴുത്തും പാട്ടും രണ്ടാം തിരു ഉത്സവദിവസമായ 2021 മേയ് 05 (ബുധൻ) രാത്രി 7:30 ന് പുന്നാംകോണം നാഗരുകാവിൽ നടത്തി. എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.

പൂജകൾ നടത്തുവാൻ താല്പര്യമുള്ളവർ ക്ഷേത്ര കമ്മിറ്റി ഓഫിസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്കായി +91-9446474350 എന്ന നമ്പറിൽ വിളിക്കുക.