Deities
PUNNAMKONATHAMMA പുന്നാംകോണത്തമ്മ
തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർകാവിനടുത്തു കാച്ചാണി എന്ന പ്രദേശത്താണ് പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 11 കിലോമീറ്ററും കിഴക്കേകോട്ടയിലെ നിന്നും 12 കിലോമീറ്ററും മാത്രം ദൂരത്താണ് ക്ഷേത്രം. ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിന്നും 150 മീറ്റർ അകലെയാണ് ക്ഷേത്രം.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ബാലദുർഗ്ഗയാണ്. കൂടാതെ പരമശിവൻ, മഹാഗണപതി, ഭദ്രകാളി, മന്ത്രമൂർത്തി - യോഗീശ്വരൻ, ബ്രഹ്മരക്ഷസ്സ് തുടങ്ങിയ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്.
PARAMASIVSAN പരമശിവൻ

GANAPATHY ഗണപതി

BHADRAKALI ഭദ്രകാളി

BRAHMARAKSHASS ബ്രഹ്മരക്ഷസ്സ്

NAGAM നാഗദൈവങ്ങൾ