Image for നാടകം - അവൻ

പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം അവനി അവതരിപ്പിക്കുന്ന നാടകം "അവൻ" 2023 മെയ് 14 ഞായറാഴ്ച രാത്രി 9:30 മുതൽ നടക്കുന്നു.


എല്ലാ ഭക്തജനങ്ങളെയും ഈ ദൃശ്യവിരുന്ന് ആസ്വദിക്കുവാൻ ദേവീസന്നിധിയിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു...