പുന്നാംകോണം നാഗരുകാവിൽ ഒക്ടോബർ മാസം രണ്ടാം തീയതി നടക്കുന്ന ആയില്യപൂജയിൽ പങ്കെടുത്തു ദർശനം നടത്തി പുണ്യം നേടുവാൻ എല്ലാ ഭക്തജനങ്ങളെയും അന്നേദിവസം രാവിലെ 10 മണി മുതൽ നാഗരുകാവിലേക്ക് സ്വാഗതം ചെയ്യുന്നു.
ആയില്യപൂജയോടനുബന്ധിച്ച് അന്നേദിവസം അഷ്ടനാഗപൂജ, നൂറും പാലും, അർച്ചന എന്നീ വഴിപാടുകൾ ഭക്തജങ്ങൾക്ക് നേർച്ചയായി നടത്താവുന്നതാണ്.
പൂജകൾ ബുക്ക് ചെയ്യുവാനായി ക്ഷേത്ര കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടുക.