പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിലെ 2021 വർഷത്തെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള നാഗരുകാവിലെ കളമെഴുത്തും പാട്ടും രണ്ടാം തിരു ഉത്സവദിവസമായ 2021 മെയ് 05 (ബുധൻ) രാത്രി 7 :30 നു പുന്നാംകോണം നാഗരുകാവിൽ നടത്തുന്നു. എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
പൂജകൾ നടത്തുവാൻ താല്പര്യമുള്ളവർ ക്ഷേത്ര കമ്മിറ്റി ഓഫിസുമായി ബന്ധപ്പെടുക.കൂടുതൽ വിവരങ്ങൾക്കായി 91 - 9446474350 എന്ന നമ്പറിൽ വിളിക്കുക.