Image for പ്രതിഷ്ഠാദിന  പൊങ്കാല മഹോത്സവം 2021

പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിലെ 2021 വർഷത്തെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവവും നാഗരുകാവിലെ കളമെഴുത്തും പാട്ടും 2021 മെയ് 4, 5, 6 തീയതികളിൽ ആചാരവിധിപ്രകാരം നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.

  • മൃത്യുഞ്ജയ ഹോമം - 2021 മെയ് 4 രാവിലെ 6:30 ന്
  • നാഗരുകാവിലെ കളമെഴുത്തും പാട്ടും - 2021 മെയ് 5 രാത്രി 7:30 ന്

View More Images/Videos