Image for കന്നിമാസ ആയില്യ പൂജകൾ ഓൺലൈനായി...

പുന്നാംകോണം ശ്രീ ഭഗവതീക്ഷേത്രം നാഗരുകാവിലെ കന്നിമാസ ആയില്യ പൂജകൾ 2020 ഒക്ടോബർ 12 -നു രാവിലെ 10 മണി മുതൽ പുന്നാംകോണം നാഗരുകാവിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പൂജകൾ നടത്തുവാൻ താത്പര്യമുള്ള ഭക്തജനങ്ങൾ താഴെ കാണുന്ന ലിങ്കിൽ അമർത്തുക.

https://forms.gle/GhUzAHApGoYhWjkM9

അല്ലെങ്കിൽ 91-9446474350 എന്ന നമ്പറിൽ ബന്ധപ്പെടുക.